Librería Samer Atenea
Kálamo Books
Librería Elías (Asturias)
Librería Kolima (Madrid)
Librería Proteo (Málaga)
മനുഷ്യാവസ്ഥയുടെ സമവാക്യങ്ങൾ പൊളിച്ചെഴുതപ്പെടുന്നു.ഇന്നിന് പുതിയ നേരുകൾ ചാർത്തപ്പെട്ടിരിക്കുന്നു.പുതിയ കമ്പോളസംസ്കാരത്തിന്റെ ഭ്രാന്തമായ അധിനിവേശം മനുഷ്യാവസ്ഥയുടെ ആഴങ്ങളിൽ അസ്വസ്ഥതയുളവാക്കുന്നു.ഈ അമ്പരപ്പുകൾക്കിടയിൽ സത്യത്തെ പ്രകാശിപ്പിച്ചുകൊണ്ട് രണ്ട് നാടകങ്ങൾ -’ഉഷ്ണകാല’വും ’വാണിഭ’വും. പരസ്പര പൂരകങ്ങളായ രണ്ടു നാടകങ്ങൾ.