Librería Samer Atenea
Librería Aciertas (Toledo)
Kálamo Books
Librería Perelló (Valencia)
Librería Elías (Asturias)
Donde los libros
Librería Kolima (Madrid)
Librería Proteo (Málaga)
5:2 And he opened his mouth, and taught them, saying,൫:൨ അവൻ വായ് തുറന്നു അവരെ പഠിപ്പിച്ചു:5:3 Blessed are the poor in spirit: for theirs is the kingdom of heaven.൫:൩ ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാന്മാർ; സ്വർഗ്ഗരാജ്യം അവർക്കുള്ളതു.5:4 Blessed are they that mourn: for they shall be comforted.൫:൪ ദുഃഖിക്കുന്നവർ ഭാഗ്യവാന്മാർ; അവർക്കും ആശ്വാസം ലഭിക്കും.5:5 Blessed are the meek: for they shall inherit the earth.൫:൫ സൌമ്യതയുള്ളവർ ഭാഗ്യവാന്മാർ; അവർ ഭൂമിയെ അവകാശമാക്കും.5:6 Blessed are they which do hunger and thirst after righteousness: for they shall be filled.൫:൬ നീതിക്കു വിശന്നു ദാഹിക്കുന്നവർ ഭാഗ്യവാന്മാർ; അവർക്കു തൃപ്തിവരും.