Librería Samer Atenea
Kálamo Books
Librería Elías (Asturias)
Librería Kolima (Madrid)
Librería Proteo (Málaga)
സ്മൃതിമേഘങ്ങൾ പെയ്യുമ്പോൾ’ അതിന്റെ പേരിൽത്തന്നെ സ്വയംപ്രകാശിതമാണ്. ആകാശം ഹൃദയമാണ്. ഓർമ്മകൾ പെയ്തിറങ്ങുന്നത് തന്നിലേക്കാണ്. പെരിങ്ങത്തൂർ പുഴയിലെ എഴുപതുകളിലെ നീരൊഴുക്കുപോലെ ഓർമ്മകൾഈ കൃതിയിലൂടെ തെളിഞ്ഞൊഴുകുകയാണ്.