Librería Samer Atenea
Kálamo Books
Librería Elías (Asturias)
Librería Kolima (Madrid)
Librería Proteo (Málaga)
2017 ലെ ഓഖി ദുരന്തം, 2018ലെയും 2019ലെയും മഹാപ്രളയങ്ങൾ, 2018, 2019 വർഷങ്ങളിലെ നിപ്പ വ്യാധി ഇവയുടെ തുടർച്ചയായി 2020 ന്റെ ആരംഭം മുതൽ അനുഭവിക്കുന്ന കോവിഡ് - 19 മഹാവ്യാധി - അതാത് സന്ദർഭങ്ങൾ ആവശ്യപ്പെടുന്ന പ്രാധാന്യത്തോടെ സംഭവപരമ്പരകളെ സംഗ്രഹിച്ചും വിസ്തരിച്ചും പ്രതിപാദിക്കുന്ന സഹനത്തിന്റെയും അതിജീവനത്തിന്റെയും പുസ്തകം.അവതാരിക: എം. പി. ബാലറാം