Librería Samer Atenea
Kálamo Books
Librería Elías (Asturias)
Librería Kolima (Madrid)
Librería Proteo (Málaga)
എഴുത്തു പോലെ പ്രധാനമാണ് വരയെഴുത്തും എന്ന് കവിത ഇവിടെ സമരം ചെയ്തു തുടങ്ങുന്നു. മലയാള സാഹിത്യത്തിന്റെ പുതിയ നോവൽ കാഴ്ചയിൽ ഗ്രാഫിക് ആർടും സജീവമായി ഇടപെടുന്നതിന്റെ ദൃഷ്ടാന്തമാണ് ’പൂ എന്ന പെൺകുട്ടി’