Librería Samer Atenea
Kálamo Books
Librería Elías (Asturias)
Librería Kolima (Madrid)
Librería Proteo (Málaga)
ഈ പുസ്തകം ആയിരത്തി തൊള്ളായിരത്തി എൺപതുകളിൽ കേരളത്തിൽ ചിത്രരചനയുടെ പൂഞ്ചിറകിൽ ജീവിച്ചിരുന്ന ഒരു സ്‌ക്കൂൾ വിദ്യാർത്ഥിനിയുടെ ജീവിതത്തിലെ അദ്ഭുതകരമായ നാല്പതു ദിനങ്ങളുടെ അനുഭവക്കുറിപ്പാണ്. ചിത്രരചനക്ക് സോവിയറ്റ് ലാന്റ് നെഹ്രു അവാർഡ് ലഭിക്കയാൽ അതിന്റെ സമ്മാനമായി മുൻ സോവിയറ്റ് യൂണിയനിലെ ഏറ്റവും പ്രസിദ്ധമായ ആർത്തെക്ക് അന്തർദ്ദേശീയ യങ്ങ് പയനിയർ ക്യാമ്പിൽ ചെലവഴിച്ചതിന്റെ അനുഭവങ്ങൾ.