Librería Samer Atenea
Kálamo Books
Librería Elías (Asturias)
Librería Kolima (Madrid)
Librería Proteo (Málaga)
ഒറ്റയ്‌ക്കൊരാൾറഷീദ് കെ. മുഹമ്മദ്‌സ്വജീവിതത്തിന്റെ നേർരേഖയുമായി ബന്ധപ്പെട്ടു കിടക്കുന്ന നോവലാണ്ഒറ്റയ്‌ക്കൊരാൾ. സംഭവങ്ങൾകൊണ്ടും നാടകീയമുഹൂർത്തങ്ങൾകൊണ്ടുംസമ്പന്നമായ ഈ നോവലിന്റെ കഥാഘടന വളരെ ലളിതമാണ്. ഒരു ഗ്രാമീണറോഡ് വെട്ടുന്നതിൽ നിന്നാണ് നോവലിന്റെ ആരംഭം. അതേ ചൊല്ലിയുള്ളതർക്കങ്ങളിലൂടെയും സംഘർഷങ്ങളിലൂടെയും മുന്നോട്ട് പോകുന്ന നോവൽനായകകഥാപാത്രമായ മാജിദിന്റെ അതിജീവന പ്രതിസന്ധിയായി മാറുകയാണ്.എങ്കിലും എവിടെയും ധാർമികതയും ആത്മീയതയും മുറുകെ പിടിക്കുന്നുനായകൻ. ഉന്നതമായ ജീവിതദർശനത്തിന്റെ പാതയിൽ ഒറ്റയ്ക്ക്നിൽക്കുമ്പോൾ അപ്രതീക്ഷിതമായി വന്നുചേരുന്ന സന്തോഷാനുഭവങ്ങളുംസഹായസത്രങ്ങളും അദൃശ്യമായ ദൈവത്തിന്റെ കൃപാകടാക്ഷങ്ങൾതന്നെയാണ്. തെളിഞ്ഞ ഭാഷയും ആഖ്യാനവും ഈ കൃതിയുടെസവിശേഷതയാണ്.പി. സുരേന്ദ്രൻ