LIBROS DEL AUTOR: rasheed k muhammad

2 resultados para LIBROS DEL AUTOR: rasheed k muhammad

rasheed k muhammad Eliminar filtro Quitar filtros
  • Nokkiyal Kanatha Aakasam
    Rasheed K Muhammad
    നോക്കിയാല്‍ കാണാത്ത ആകാശംറഷീദ് കെ. മുഹമ്മദ്മരണത്തെപ്പറ്റിയല്ല, മനുഷ്യനാകുന്നതിനെപ്പറ്റിയാണ് റഷീദ് കെ. മുഹമ്മദിന്‍റെ നോക്കിയാല്‍ കാണാത്ത ആകാശം എന്ന ആഖ്യായിക. മറ്റു ജീവജാലങ്ങളും മരിക്കുമെങ്കിലും മര്‍ത്യന്‍, മരിക്കുന്നവന്‍ എന്ന പേര് മനുഷ്യന് മാത്രം സ്വന്തമാണല്ലോ. താന്‍ മരിക്കുമെന്ന അറിവ് മൂലമാണത്. ആ മരണാവബോധമാകട്ടെ, ചില മൂല്യസൃഷ്ടികള്‍ നടത്തുന്നുമുണ്ട്. മരണത്തിനല്ല, ജീവിതത്തിന് വ...
    Disponible

    12,08 €

  • OTTAKKORAL
    Rasheed K Muhammad
    ഒറ്റയ്‌ക്കൊരാൾറഷീദ് കെ. മുഹമ്മദ്‌‌സ്വജീവിതത്തിന്റെ നേർരേഖയുമായി ബന്ധപ്പെട്ടു കിടക്കുന്ന നോവലാണ്ഒറ്റയ്‌ക്കൊരാൾ. സംഭവങ്ങൾകൊണ്ടും നാടകീയമുഹൂർത്തങ്ങൾകൊണ്ടുംസമ്പന്നമായ ഈ നോവലിന്റെ കഥാഘടന വളരെ ലളിതമാണ്. ഒരു ഗ്രാമീണറോഡ് വെട്ടുന്നതിൽ നിന്നാണ് നോവലിന്റെ ആരംഭം. അതേ ചൊല്ലിയുള്ളതർക്കങ്ങളിലൂടെയും സംഘർഷങ്ങളിലൂടെയും മുന്നോട്ട് പോകുന്ന നോവൽനായകകഥാപാത്രമായ മാജിദിന്റെ അതിജീവന പ്രതിസന്ധിയായി മാറു...
    Disponible

    22,73 €