Librería Samer Atenea
Librería Aciertas (Toledo)
Kálamo Books
Librería Perelló (Valencia)
Librería Elías (Asturias)
Donde los libros
Librería Kolima (Madrid)
Librería Proteo (Málaga)
ഡോ.ടി.എൻ. വാസുദേവൻ (1946 - 2021) കോഴിക്കോട് യൂണിവേഴ്‌സിറ്റിയിലെ ഫിസിക്സ് അധ്യാപകനായിരുന്നു. ഫിസിക്സിനോടൊപ്പം, കേരളത്തിന്റെ വാദ്യകലകളിലും രംഗകലകളിലും ഭാരതീയ ശാസ്ത്രീയ സംഗീതത്തിലും ലോക സാഹിത്യത്തിലും അഗാധമായ അറിവുണ്ടായിരുന്നു അദ്ദേഹത്തിന്. ഡോ. ടി.എൻ. വാസുദേവന്റെ ലേഖനങ്ങളും അദ്ദേഹത്തെക്കുറിച്ചുള്ള ഓർമ്മക്കുറിപ്പുകളും ആണ് ഈ സമാഹാരത്തിൽ.