Librería Samer Atenea
Kálamo Books
Librería Elías (Asturias)
Librería Kolima (Madrid)
Librería Proteo (Málaga)
ഏകാകിയായ ഒരു മലയാളിയോട് ’വർത്തമാനം പറയുന്ന മട്ടിൽ’ എഴുതിയ അനാർഭാടമായ കുറിപ്പുകളാണ് ഈ യാത്രാവിവരണത്തിന്റെ ഉള്ളടക്കം. ഇതിൽ മനുഷ്യർ കഥാപാത്രങ്ങളായി വരുന്നില്ല. പൂക്കളും പൂമ്പാറ്റകളും അണ്ണാറക്കണ്ണന്മാരും മാൻകൂട്ടങ്ങളും ഇലച്ചാർത്തുകളും ഋതുക്കളും നിലാവും തടാകങ്ങളും ചതുപ്പുകളും സമൃദ്ധമായി നിറയുന്നു. പ്രകൃതിയുടെ നിശബ്ദ ചാരുതയിൽ ധ്യാനനിലീനമായ ഒരു നിൽപ്പ്.പഠനം: ഡോ. കെ.എം. അനിൽ