Librería Samer Atenea
Librería Aciertas (Toledo)
Kálamo Books
Librería Perelló (Valencia)
Librería Elías (Asturias)
Donde los libros
Librería Kolima (Madrid)
Librería Proteo (Málaga)
വ്യത്യസ്ത തുറകളിൽ നിന്നുമുള്ള ഒരുകൂട്ടം സ്ത്രീകളുടെ ആത്മഭാഷണങ്ങളാണ് ഈ പുസ്തകത്തിൽ അടങ്ങിയിരിക്കുന്നത്. പെണ്ണനുഭവത്തിന്‌റെ വിവിധ തലങ്ങളിലൂടെ ഈ പുസ്തകം കടന്നുപോകുന്നു. സ്‌നേഹം, ലൈംഗികത, ബലാൽസംഗം, ആർത്തവം, സ്വയംഭോഗം, രതിമൂർച്ഛ, പ്രസവം എന്നിവ ഇതിൽ ചർച്ച ചെയ്യുന്നു.സ്ത്രീ ശാക്തീകരണത്തിന്‌റെ രൂപകമായി യോനി ഇതിൽ പ്രതിപാദിക്കപ്പെടുന്നു. ഒപ്പം സ്ത്രീ വ്യക്തിത്വത്തിന്‌റെ പരമമായ സാക്ഷാത്കാരമായും.