Librería Samer Atenea
Librería Aciertas (Toledo)
Kálamo Books
Librería Perelló (Valencia)
Librería Elías (Asturias)
Donde los libros
Librería Kolima (Madrid)
Librería Proteo (Málaga)
വിവേകികളുടെ സുവിശേഷം എന്ന ഈ ഗ്രന്ഥത്തില്‍ ആധുനികതാവാദത്തെയും ഉത്തരാധുനികതയെയും മാര്‍ ക്‌സിസത്തിന്റെ വെളിച്ചത്തില്‍ പരിശോധിക്കുകയാണ് ചെയ്യുന്നത്. ആധുനികതയുടെയും ഉത്തരാധുനികതയുടെയും രാഷ്ട്രീയവിവക്ഷകളെ ഈ കൃതി തുറന്നു കാട്ടുന്നു. ആധുനികതയുടെയും ഉത്തരാധുനികതയുടെയും ചുവടുപറ്റി സാഹിത്യ പരിസരത്ത് ചുവടുറപ്പിച്ച പരികല്പനകളെ മാര്‍ക്‌സിസ്റ്റ് കാഴ്ചപ്പാടില്‍ നിന്നു കൊണ്ട് വിമര്‍ശനാത്മകമായി ഈ കൃതി പരിശോധിക്കുന്നു.