Librería Samer Atenea
Librería Aciertas (Toledo)
Kálamo Books
Librería Perelló (Valencia)
Librería Elías (Asturias)
Donde los libros
Librería Kolima (Madrid)
Librería Proteo (Málaga)
'തുല്യവേതനോസ്മി;ഭവദ്ഭിസ്സഹ ഭോജ്യമിദം രാജ്യം'(ഞാനും നിങ്ങളെപ്പോലെ ശമ്പളംപറ്റി രാഷ്ട്രത്തിനുവേണ്ടി വേല ചെയ്യുന്നവനാണ്. നിങ്ങളോടുകൂടിവേണംഎനിക്ക് എന്റെ രാജപദവി അനുഭവിക്കുവാൻ'നല്ല ഭരണാധികാരിയെക്കുറിച്ചുളള കൗടലീയദർശനത്തിന്റെപശ്ചാത്തലത്തിൽ ഓരോ പ്രജയും മനസ്സിൽ മെനയുന്നഭരണസ്വപ്നത്തിന്റെ സാഹിതീവ്യാഖ്യാനമായ നോവൽ.