Librería Samer Atenea
Kálamo Books
Librería Elías (Asturias)
Librería Kolima (Madrid)
Librería Proteo (Málaga)
ഈ കൃതിയിലെ ഓരോ കവിതയും സവിശേഷപരിചിന്തനം അര്‍ഹിക്കുന്നവയാണ്. മലയാള കവിതയില്‍ ഇന്നു നിലനില്‍ക്കുന്ന എല്ലാ രീതികളെയും ശ്രീവിദ്യ സ്വകവിതകളില്‍ സമര്‍ത്ഥമാംവിധം പരീക്ഷിക്കുന്നുണ്ട്. വൃത്തനിബദ്ധമായും അല്ലാതെയും തനിക്കെഴുതാന്‍ കഴിയുമെന്ന് ശ്രീവിദ്യ തെളിയിക്കുന്നുണ്ട്. എങ്ങനെ എഴുതിയാലും അനുഭവങ്ങളുടെ ചൂരു സമ്മാനിക്കുന്ന അനുഭൂതി മംഗലങ്ങളാല്‍ ഓരോ കവിതയും ശ്രദ്ധിക്കപ്പെടുന്നു.