Librería Samer Atenea
Kálamo Books
Librería Elías (Asturias)
Librería Kolima (Madrid)
Librería Proteo (Málaga)
വി.എസ്. ശ്രുതിയുടെ കവിതകളില്‍ തേങ്ങുകയും രോഷം കൊള്ളുകയും കുടുംബമുള്‍പ്പെടെയുള്ള യാഥാസ്ഥിതിക സ്ഥാപനങ്ങളോട് കലഹിക്കുകയും ചെയ്യുന്ന ഒരു സ്ത്രീയുണ്ട്. അവള്‍ സ്ത്രീശരീരത്തെ ഒരു ഭാഷയായും ഓരോ അവയവത്തെയും അതിന്‍റെ അക്ഷരങ്ങളായും മാറ്റി പുരുഷഭാഷണത്തില്‍ നിന്ന് രക്ഷ തേടുന്നു.’