Librería Samer Atenea
Kálamo Books
Librería Elías (Asturias)
Librería Kolima (Madrid)
Librería Proteo (Málaga)
കവിയ്ക്ക് ജീവിത സഞ്ചാരത്തിന്റെ അരികുകളിലൂടെയുള്ള വഴി നടത്തമാണ് കവിത. അതുകൊണ്ട് ഒരു യാത്രികനായി അയാൾ അലയുന്നു. മോഹങ്ങളും മോഹഭംഗങ്ങളും യാതനകളും വേദനകളും പ്രണയവും പ്രകൃതിയും എല്ലാം നിറഞ്ഞ കല്പനകളുടെ ഒരു ഭാണ്ഡവുമായാണ് ഈ യാത്രികന്റെ സഞ്ചാരം.അവതാരിക: ദേവേശൻ പേരൂർ