Librería Samer Atenea
Kálamo Books
Librería Elías (Asturias)
Librería Kolima (Madrid)
Librería Proteo (Málaga)
തുഞ്ചൻ സ്മാരകത്തിന്റെ കൊൽക്കത്ത കൈരളീ സമാജം എൻഡോവ്മെന്റ് പുരസ്കാരം 2023ന് അർഹമായ കൃതി. 'യാഥാർത്ഥ്യങ്ങളിൽ നിന്ന് ഭാവനയിലേക്ക് സഞ്ചരിക്കുകയും ഭാവനയിൽ നിന്ന് നവയാഥാർത്ഥ്യം സൃഷ്ടിക്കുകയും ചെയ്യുന്ന അസാധാരണമായ ഒരു പുതുഭാവുകത്വം സിനാഷയുടെ വസന്തം എന്ന പെൺകുട്ടി എന്ന കൃതിയിൽ ദർശിക്കാനാകും'. -എം ടി വാസുദേവൻ നായർ