P.K. Dr.Kanakalatha / P.KDr.Kanakalatha
Librería Samer Atenea
Librería Aciertas (Toledo)
Kálamo Books
Librería Perelló (Valencia)
Librería Elías (Asturias)
Donde los libros
Librería Kolima (Madrid)
Librería Proteo (Málaga)
ജി. ശങ്കരക്കുറുപ്പിന്റെ എന്റെ വേളി, ഒ.എന്‍.വി.യെക്കുറിച്ചുള്ള ലേഖനങ്ങള്‍. കുമാരനാശാന്റെ നായകന്മാര്‍, ചരിത്രം വിസ്മരിച്ച ആദ്യകാല കഥാകാരികള്‍, ഈ ഗാനം നമ്മള്‍ മറക്കുകില്ല, കവിത കുലീനമാം ഒരു കള്ളം തുടങ്ങിയ ഈടുറ്റ ലേഖനങ്ങള്‍ക്കൊപ്പം ഗ്രന്ഥകാരിയുടെ അദ്ധ്യാപകനായ ഡോ. കെ.എം. പ്രഭാകരവാര്യരുടെ ’കവിതയും ഭാഷയും’ എന്ന അവസാന പുസ്തകത്തിന് ശിഷ്യ എഴുതിയ അവതാരികയും അടങ്ങിയ കൃതി. വൈലോപ്പിള്ളി ഗ്രന്ഥകാരിക്ക് എഴുതിയ കത്തുകളും ഈ ഗ്രന്ഥത്തില്‍ ഉള്‍ക്കൊള്ളുന്നു എന്നത് ഈ പുസ്തകത്തിന്റെ പ്രത്യേകതയാണ്. സാഹിത്യപഠിതാക്കള്‍ക്ക് ഉപകാരപ്രദമായ കൃതി.