Librería Samer Atenea
Kálamo Books
Librería Elías (Asturias)
Librería Kolima (Madrid)
Librería Proteo (Málaga)
ബ്രാഹ്മണർ കാലം കഴിച്ചത് മനുസ്മൃതിയുടെ തണലിലാണ്. ഒരു ന്യൂനപക്ഷത്തിന് അധീശവർഗ്ഗത്തെയും ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരെയും കേവലം വിശ്വാസം കൊണ്ട് ആജ്ഞാനുവർത്തികളാക്കി മാറ്റാമെന്ന് ഈ ഗ്രന്ഥം ചരിത്രത്തെ സാക്ഷിയാക്കി ബോധ്യപ്പെടുത്തുന്നു.മനുസ്മൃതിയെ വിമർശനവിധേയമാക്കുന്ന പഠനങ്ങളുടെ സമാഹാരം.