Librería Samer Atenea
Librería Aciertas (Toledo)
Kálamo Books
Librería Perelló (Valencia)
Librería Elías (Asturias)
Donde los libros
Librería Kolima (Madrid)
Librería Proteo (Málaga)
അമ്പാടിക്കുഞ്ഞായി, കാമുകനായി, സ്നേഹിതനായി, സഖാവായി, രാജതന്ത്രജ്ഞനായി, ഗുരുവായി, ജ്ഞാനിയായി, ബഹുപഥങ്ങളിലെ സഞ്ചാരിയായി, ഉണ്ണിക്കണ്ണന്‍റെ ജീവിതചിത്രങ്ങള്‍ ആവിഷ്കരിക്കുന്ന കൃഷ്ണചരിതം. വളര്‍ത്തമ്മയായ യശോദയുടെ കണ്ണിലൂടെയാണ് ഈ നോവലിന്‍റെ രചന. പ്രണയസങ്കല്പത്തിന്‍റെ ഉദാത്തപ്രതീകമായ രാധയുടെയും കൃഷ്ണന്‍റെയും കഥകൂടിയാണിത്. കുചേലന്‍ എന്ന കഥാപാത്രമില്ലാത്ത കൃഷ്ണകഥ എന്ന സവിശേഷത കൂടി ഈ കൃതിക്കുണ്ട്.