Librería Samer Atenea
Kálamo Books
Librería Elías (Asturias)
Librería Kolima (Madrid)
Librería Proteo (Málaga)
വാക്കിന് തുളച്ചു കയറാനുള്ള ശക്തിയുണ്ട്. യുദ്ധങ്ങൾക്കും കൊലപാതകങ്ങൾക്കും ആത്മഹത്യകൾക്കും പ്രണയ നൈരാശ്യങ്ങൾക്കും കാരണം വാക്കുകളാണ്. ഉച്ചരിക്കപ്പെട്ട വാക്കുകൾ എയ്തു കഴിഞ്ഞ ശരംപോലെയാണ്. അത് ലക്ഷ്യം പ്രാപിക്കുകതന്നെ ചെയ്യും. വാക്കുകൾക്ക് അതീതമാവുന്ന വാക്കുകൾക്ക് വേണ്ടി ഇവിടെ കവി തയ്യാറെടുക്കുന്നു.