Librería Samer Atenea
Kálamo Books
Librería Elías (Asturias)
Librería Kolima (Madrid)
Librería Proteo (Málaga)
രചിക്കപ്പെട്ട ഇതിഹാസങ്ങൾ തിരുത്തപ്പെടുകയാണ്. ചരിത്രങ്ങളെ തിരുത്തി കുറിക്കപ്പെടുകയാണ്. മാനവരാശി ചുമലിലേറ്റി നടക്കുന്ന കാലഹരണപ്പെട്ടു പോയ സംഹിതകളും സിദ്ധാന്തങ്ങളും ഉടച്ച് വാർക്കുകയാണ്. ജാതി കോമരങ്ങളുടേയും മത ഭ്രാന്ത്കളുടെയും അതിർവരമ്പുകൾ തകർത്തെറിയുകയാണ്. ഈ പുസ്‌തകം നിങ്ങളുടെ ശ്രദ്ധയിൽ പെട്ടു എങ്കിൽ 4 നിങ്ങളുടെ ജീവിതവും മാറി മറിയുകയാണ്. ബ്രഹ്മാണ്ഡം നിങ്ങളെ കൈവള്ളയിലേറ്റുകയാണ്. സയൻസിനപ്പുറം ആധുനിക വൈദ്യശാസ്ത്രം പോലും ഈ റോക്കറ്റ് സയൻസിന് മുന്നിൽ പത്തി മടക്കുയാണ്.