Librería Samer Atenea
Kálamo Books
Librería Elías (Asturias)
Librería Kolima (Madrid)
Librería Proteo (Málaga)
ഖുര്‍ ആനില്‍നിന്നും തെരഞ്ഞെടുത്ത സന്ദര്‍ഭങ്ങള്‍, സൂക്തങ്ങള്‍. മലയാള ഭാഷയുടെ ലാളിത്യവും സാന്ദ്രതയും വാക്കുകളില്‍ വഹിക്കുന്ന കാവ്യവിവര്‍ത്തനം. മൂലപാഠത്തിന്റെ പരിഭാഷയല്ല. മനുഷ്യകുലത്തിനാകമാനം സൗഭാഗ്യമായ വേദഗ്രന്ഥത്തിന്റെ മനുഷ്യദര്‍ശനമാണ് ഈ പരിഭാഷ. ഏതു വേദസാരവും മനുഷ്യനെ ഇരുളില്‍ നിന്ന് വെളിച്ചത്തിലേക്കും അജ്ഞാനത്തില്‍ നിന്ന് അറിവിലേക്കും നയിക്കാനുള്ളതാണ്. സ്‌നേഹവും ശാന്തിയും സൗന്ദര്യബോധവും മനുഷ്യനിലേക്ക് പ്രവേശിക്കാനുള്ള പച്ചത്തുരുത്തുകള്‍ കൂടിയാണവ. ഈയര്‍ത്ഥത്തില്‍ ഖുര്‍ആനിലെ ഹരിതവചനങ്ങളുടെ പുനഃപ്രകാശനമാണ് ഈ പുസ്തകം.