Librería Samer Atenea
Kálamo Books
Librería Elías (Asturias)
Librería Kolima (Madrid)
Librería Proteo (Málaga)
വൈദികകാലം മുതല്ക്കേ അമൂല്യമെന്നും, അവർണ്ണനീയമെന്നും കല്പിക്കപ്പെട്ട പുഷ്പമാണ് താമര. ഋഗ്വേദകർത്താക്കൾ മുതൽ ആധുനികർ വരെ ഉന്നതമായ തത്ത്വചിന്തകൾക്കും, പ്രതീകവൽക്കരണത്തിനും ആധാരമാക്കിയ പുഷ്പവുമാണ് താമര. പൗരസ്ത്യ ചിത്രകാരന്മാരും, ശില്പികളും, എല്ലാക്കാലത്തെ കവികളും താമരയെ പുനഃസൃഷ്ടിച്ചിട്ടുണ്ട്. അവരുടെയെല്ലാം ചിന്തകളും, വരികളും, പഠനവും ഉദ്ധരിക്കുന്ന അമൂല്യ ഗ്രന്ഥം.