Librería Samer Atenea
Kálamo Books
Librería Elías (Asturias)
Librería Kolima (Madrid)
Librería Proteo (Málaga)
കേട്ടറിവുകളും നാട്ടറിവുകളും ശേഖരിച്ചുവച്ചതാണ് അയിരൂർ രാമൻപിള്ളയുടെ 'സ്വപ്നശാസ്ത്രനിഘണ്ടു'. സ്വപ്നവും സ്വപ്നഫലങ്ങളും വിവരിച്ചിരിക്കുന്ന ഈ പുസ്തകം കൗതുകകരമായ ഒരന്വേഷണത്തിന്റെ ഉല്പന്നമാണെന്നു പറയാം. സ്വപ്നാന്വേഷികൾക്ക്-സ്വപ്നഫലാന്വേഷികൾക്ക് കൈയിൽ കരുതാൻ പറ്റിയ ഒരു സ്വപ്നക്കൂട്. അകാരാദിക്രമത്തിൽ സ്വപ്നവിശദീകരണങ്ങളും സാന്ദർഭികമായി വേറിട്ട വ്യാഖ്യാനങ്ങളും നടത്തിയിരിക്കുന്നു.