Librería Samer Atenea
Kálamo Books
Librería Elías (Asturias)
Librería Kolima (Madrid)
Librería Proteo (Málaga)
Sukhamayi Kazhiyan-സുഖമായി കഴിയാന്‍ ISBN (9789348125071) സുഖമായി കഴിയാന്‍ കെ.കെ. വാസു വാര്‍ദ്ധക്യം വൈകിപ്പിക്കുന്നതെങ്ങനെ? അതിനുള്ള വിദ്യയും ഇതിലുണ്ട്. ആയുസ്സ് കൂട്ടുന്നതെങ്ങനെ? വായിച്ചുനോക്കൂ. പക്ഷേ ഒരു കാര്യം. വായിക്കുന്നത് ജീവിതമാണ്. അതായത് അവനവനെപ്പറ്റി. ജീവനും ജീവിതവും അല്ലെ നമ്മള്‍ ഓരോരുത്തരും. ആകയാല്‍ ഒരു സെക്കന്‍റെങ്കില്‍ ഒരു സെക്കന്‍റ് ആയുസ്സ് നീട്ടാന്‍ കഴിയുമെങ്കില്‍ ആ കഴിവ് ഒരു മഹാനുഗ്രഹമല്ലെ - അതും നമ്മെപ്പറ്റിയുള്ള ചിന്തയും ശ്രദ്ധയും ഒന്നുകൊണ്ട് മാത്രം! ഓര്‍ത്തുനോക്കൂ - 'ഏറ്റവും കൂടുതല്‍ എന്നെ ശ്രദ്ധിക്കേണ്ടതും ഞാന്‍ തന്നെയല്ലേ?'