Librería Samer Atenea
Kálamo Books
Librería Elías (Asturias)
Librería Kolima (Madrid)
Librería Proteo (Málaga)
സുദര്‍ശന’ എന്ന പേരില്‍ ഒരു ചെറിയ ഗണിതഗ്രന്ഥം എഴുതുന്നു.ഉദ്ദേശ്യം1. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഗണിതം സുഗമമാക്കാന്‍,2. അതില്‍ താല്‍പ്പര്യം ജനിപ്പിക്കാന്‍,3. ഇന്ത്യയുടെ ഗണിത സാംസ്‌കാരിക പൈതൃകത്തെ ഓര്‍മിപ്പിക്കാന്‍,4. ആധുനിക ഗണിതരീതിയുമായി പൗരാണിക ഗണിതരീതിയെ താരതമ്യപ്പെടുത്താന്‍,5. എല്ലാറ്റിനുമുപരി അവനവനില്‍ നിര്‍ലീനമായി കിടക്കുന്ന അമേയവും അമൂല്യവുമായ അന്വേഷണത്വരയെ ഉണര്‍ത്താന്‍.