Librería Samer Atenea
Kálamo Books
Librería Elías (Asturias)
Librería Kolima (Madrid)
Librería Proteo (Málaga)
പ്രത്യാശാഭരിതമായ ജീവിതത്തിലേക്കുള്ളകാല്‍വെപ്പുകളോടെ കഥയുടെ പകര്‍ന്നാട്ടങ്ങള്‍.ജീവിതത്തെ സഞ്ചാരമായി കാണുമ്പോള്‍ ചുറ്റുവട്ടത്തെകാഴ്ചകള്‍ കഥകളായി രൂപപ്പെടുന്നു. പ്രപഞ്ചത്തിലെഓരോ കാഴ്ചയും ഒരു മഹാകാഴ്ചയായിത്തീരുന്നഎഴുത്തുകാരന്‍റെ നിശ്വാസങ്ങള്‍ നിറഞ്ഞ കഥകള്‍.ഗ്രാമചിത്രങ്ങളും നഗരഭാവങ്ങളും ഇഴചേര്‍ന്നു കിടക്കുന്നവാതാരിയിലെ കാക്കകള്‍, ചാത്തുക്കോമരം,രഘൂത്തമന്‍റെ ഉറക്കം തുടങ്ങിയ കഥകളുടെ സമാഹാരം.