Librería Samer Atenea
Librería Aciertas (Toledo)
Kálamo Books
Librería Perelló (Valencia)
Librería Elías (Asturias)
Donde los libros
Librería Kolima (Madrid)
Librería Proteo (Málaga)
വ്യക്തിജീവിതത്തിലെ തിന്മകൾക്കെതിരെയുള്ള ആഹ്വാനങ്ങളാണ് ഈ കഥകളിൽ നിറയുന്നത് . സ്ത്രീപുരുഷ ബന്ധം , ജാതിബോധം , ഉടമ-അടിമ ബന്ധം,സമത്വബോധം , സ്ത്രീപക്ഷ മനസ്സ് തുടങ്ങി സമൂഹത്തിന്റെ ആന്തരിക വൈരുദ്ധ്യങ്ങളാണ് ഈ രചനകളിൽ പ്രകടമാകുന്നത് . പരിസ്ഥിതി ബോധവും സ്ത്രൈണപക്ഷവും സ്നേഹബന്ധങ്ങളും ആർദ്രതയും മുഖമുദ്രയാകുന്ന കഥകൾ . ജീവിതത്തെ പുൽകുന്ന മനുഷ്യസ്പർശിയായകഥകളുടെ സമാഹാരം