Librería Samer Atenea
Librería Aciertas (Toledo)
Kálamo Books
Librería Perelló (Valencia)
Librería Elías (Asturias)
Donde los libros
Librería Kolima (Madrid)
Librería Proteo (Málaga)
സഖാവേ, നേരിന്റെ വഴിയേതാണ്? മലയാള നോവല്‍ സാഹിത്യത്തില്‍ ഒരപൂര്‍വ്വ സാന്നിദ്ധ്യമാണ് ’ ക്യാ പതാ കോമ്രേഡ് മോഹന്‍’ എന്ന ഈ നോവല്‍. സന്തോഷ് ചൗബേയുടെ പ്രശസ്തമായ ഈ കൃതി ഹിന്ദി മേഖലയിലെ ഇടതുപക്ഷരാഷ്ട്രീയത്തിന്റെ തീക്ഷണാനുഭവങ്ങളൂം അപചയങ്ങളും മോഹഭംഗങ്ങളും പങ്കുവെയ്ക്കുന്നു. ഇതില്‍ ചര്‍ച്ച ചെയ്യുന്ന വിഷയങ്ങള്‍ ഇടതുപക്ഷ പ്രവര്‍ത്തനങ്ങള്‍ക്ക് ’സര്‍ഗ്ഗാത്മകമായ പഠനങ്ങള്‍ ’ ഒരുക്കുന്നു എന്നുപോലും പറയാം. പാര്‍ട്ടി മീറ്റിങ്ങുകളിലെ ഏകാധിപത്യ പ്രവണതകളും അന്തസംഘര്‍ഷങ്ങളും നോവലിസ്റ്റ് സ്വാനുഭവംപോലെ വരച്ചുവെച്ചിരിക്കുന്നു. സ്ത്രീകഥാപാത്രങ്ങള്‍ വിപ്ലവസ്വപ്നങ്ങളുടെ കാല്പനിക ഭാവങ്ങളുമായി അപൂര്‍വ്വചാരുതയോടെ ഈ നോവലില്‍ നിറഞ്ഞുനില്ക്കുന്നു. നമ്മുടെ നോവല്‍ സങ്കല്പത്തെ.