Librería Samer Atenea
Kálamo Books
Librería Elías (Asturias)
Librería Kolima (Madrid)
Librería Proteo (Málaga)
ഡോ. ഫ്രാന്‍സിസ് ആലപ്പാട്ട്ഒരു സ്കൂളിന്‍റെ പശ്ചാത്തലത്തില്‍ ഉരുത്തിരിയുന്ന പ്രണയകഥ. രാജസ്ഥാന്‍കാരനായ അച്ഛന്‍റെ മകളായതിനാല്‍ രേണു രാജസ്ഥാനി എന്ന് പേരായ ഒരു പെണ്‍കുട്ടിയുടെയും ഉന്നതകുലജാതനായ പ്രിന്‍സിന്‍റെയും അപൂര്‍വബന്ധത്തിന്‍റെ കഥ. നിലവിലിരിക്കുന്ന സാമൂഹികനിയമങ്ങളെ നിരാകരിച്ചു മുന്നേറുന്ന കഥാപാത്രങ്ങള്‍. ഡോക്ടര്‍മാരായ, മക്കളില്ലാത്ത ഈ ദമ്പതിമാരുടെ തീരുമാനം എന്തായിരുന്നു? സമൂഹത്തിന് നല്‍കാനാവുന്ന ഏറ്റവും നല്ല സന്ദേശമാണ് ഈ നോവല്‍.