Librería Samer Atenea
Kálamo Books
Librería Elías (Asturias)
Librería Kolima (Madrid)
Librería Proteo (Málaga)
അനിശ്ചിതത്വത്തിന്റെ വര്ത്തമാന കാല ജീവിതത്തിൽ നിന്ന് കണ്ടെടുത്ത ജയലക്ഷ്മിയുടെ കഥകൾ ആധുനിക കാലഘട്ടത്തിന്റെ ദുഖവും ഭയവും അടയാളപ്പെടുത്തുന്നു. ജീവിതത്തെ സുരക്ഷിതവും സുനിശ്ചിതവുമാക്കാനുള്ള ഓട്ടപ്പാചിലിൽ നഷ്ടപ്പെട്ടുപോയതെന്തോ തേടിയലയുന്നവരുടെ കഥകൾ. ജീവിതാനുഭവങ്ങളുടെ നേർസാക്ഷ്യങ്ങൾ.