Librería Samer Atenea
Kálamo Books
Librería Elías (Asturias)
Librería Kolima (Madrid)
Librería Proteo (Málaga)
പഴയ മാനവനിൽനിന്ന് പുതിയ മനുഷ്യ വർഗങ്ങളിലേക്കുള്ള ദൂരം അടയാളപെടുത്തുന്ന ലേഖനങ്ങൾ. കുടുംബം, വിദ്യാഭ്യാസം, ഭരണം, ഭക്ഷണം, സാങ്കേതികവിദ്യ തുടങ്ങിയവയെല്ലാം മറ്റൊരുനോട്ടത്തിലൂടെ വായിക്കുന്ന മനശാസ്ത്രപഠനങ്ങളുടെ സമാഹാരം.