Librería Samer Atenea
Librería Aciertas (Toledo)
Kálamo Books
Librería Perelló (Valencia)
Librería Elías (Asturias)
Donde los libros
Librería Kolima (Madrid)
Librería Proteo (Málaga)
ഉപമകൾക്കൊണ്ട് വിശേഷിപ്പിക്കാനോ ഉൾപ്രേക്ഷകളോ രൂപകങ്ങളോകൊണ്ട് ചമത്കരിക്കാനോ ആവാത്ത ഒരു മഹാജീവിതം.86-ാം വയസ്സിലും സൗഹൃദഗ്രാമങ്ങൾ പണിയാൻപോയ ആദർശതൃഷ്ണയുടെ അചഞ്ചലമായ ആൾരൂപം. അസാധാരണമായ ആ വ്യക്തിത്വത്തിന്റെ ജീവിത ദർശനങ്ങൾ ഈ സമാഹാരത്തിൽ അതിമനോഹരമായി ക്രോഡീകരിച്ചിരിക്കുന്നു