Librería Samer Atenea
Librería Aciertas (Toledo)
Kálamo Books
Librería Perelló (Valencia)
Librería Elías (Asturias)
Donde los libros
Librería Kolima (Madrid)
Librería Proteo (Málaga)
നവകേരളത്തിന്റെ കമ്യൂണിസ്റ്റ് സാരഥിയാണ് സഖാവ് പിണറായി വിജയൻ. കാല്പനികവും ഗൃഹാതുരവുമായ വിപ്ലവകാമനകളെ ഈ നേതാവ് താലോലിക്കുന്നേയില്ല. ലോകത്തിന്റെ വേദനകളെ സ്വയം സ്വീകരിച്ച് കുരിശേൽക്കുന്ന പുതിയ ക്രിസ്തുവാകാൻ കൊതിക്കുന്നുമില്ല ഈ നേതാവ്. നാടിന്റെ ദൈന്യത മായ്ക്കാൻ പ്രായോഗിക പ്രവർത്തനങ്ങളിൽ മുഴുകുന്ന, പുതിയ കമ്മ്യൂണിസ്റ്റ് കർമ്മമണ്ഡലമൊരുക്കുന്ന ജേതാവാണ് പിണറായി വിജയൻ.ഫാസിസത്തിനും വർഗീയ രാഷ്ട്രീയത്തിനും എതിരെയുള്ള മതനിരപേക്ഷ ജനാധിപത്യ ഐക്യനിര പിണറായി വിജയൻ മുന്നിൽനിന്ന് നയിക്കുന്ന വേളയിൽ ഈ പുസ്തകം ജനാധിപത്യവാദികൾക്ക് കരുത്തും പ്രചോദനവുമാകും.