Librería Samer Atenea
Kálamo Books
Librería Elías (Asturias)
Librería Kolima (Madrid)
Librería Proteo (Málaga)
പൈയെക്കുറിച്ചു മനസ്സിലാക്കാൻ ശ്രമിക്കുന്നത് സമുദ്രാന്തർഭാഗത്ത് പഠനം നടത്തുന്നതു പോലെയാണ്. ചുഴിയും മഹാപ്രവാഹങ്ങളും ഒപ്പം ഇടയ്ക്കു തെളിയുന്ന പവിഴദ്വീപുകളും തീർക്കുന്ന അനന്തസാധ്യതകളുടെ ഒരു സങ്കീർണ്ണലോകം തന്നെയാണത്.