Librería Samer Atenea
Kálamo Books
Librería Elías (Asturias)
Librería Kolima (Madrid)
Librería Proteo (Málaga)
ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിന്‍റെ ചരിത്രഗാഥയും വളര്‍ച്ചയും ഒരു മിത്തിന്‍റെ പശ്ചാത്തലത്തിലൂടെ വരച്ചു കാണിക്കുന്ന ഈ നോവലില്‍, ഇന്നത്തെ ആന്‍ഡമാര്‍ നിക്കോബാറികളുടെ ജീവിതവും സുനാമിയുടെ ബാക്കിപത്രവും ഇണക്കിച്ചേര്‍ത്തിരിക്കുന്നു. പരിചാരകനെ പ്രണയിച്ചു എന്നതിന്‍റെ പേരില്‍ പവിഴദ്വീപിലേക്ക് നാട് കടത്തപ്പെട്ട, സുന്ദരിയായ ഒരു രാജകുമാരിയുടെ അതിജീവനത്തിന്‍റെ കഥ. ഒപ്പം ആന്‍ഡമാന്‍ നിക്കോബാര്‍ നിവാസികളുടെ ഗോത്രസംസ്കാരത്തിന്‍റെയും ലൈംഗിക ജീവിതത്തിന്‍റെയും മിഴിവാര്‍ന്ന ചിത്രവുമാണ്.