Librería Samer Atenea
Kálamo Books
Librería Elías (Asturias)
Librería Kolima (Madrid)
Librería Proteo (Málaga)
വികാലാംഗനായ ഒരു പയ്യന്‍റെ അതിജീവനത്തിന്‍റെ കഥ പറയുന്നു ഒറ്റക്കണ്ണന്‍. വീട്ടുകാരും നാട്ടുകാരും ഒറ്റപ്പെടുത്തിയപ്പോഴും അവന്‍റെ ഇച്ഛാശക്തിയാല്‍ ഒരു നാടിന്‍റെ നെടുംതൂണായി മാറിയ കഥ. തോല്‍വിയില്‍ നിന്ന് പാഠങ്ങള്‍ പഠിച്ച് കൂടുതല്‍ വിജയങ്ങളിലേക്കെത്തിയ ഒരു കുട്ടിയുടെ കഥയുമാണിത്. പത്മദ്വീപില്‍ അവന്‍ എന്താണ് ചെയ്തത്? കാട്ടിലും മേട്ടിലും നാട്ടിലും നദിയിലും അലഞ്ഞ അവന്‍ ഒടുവില്‍ എത്തിച്ചേര്‍ന്നത് എവിടെയാണ്? മുത്തച്ഛന്‍ ചൊല്ലിക്കൊടുത്ത അതിജീവനമന്ത്രം എന്തായിരുന്നു? തോറ്റ ജന്മങ്ങള്‍ ജയിക്കുന്നതിന്‍റെ സാക്ഷ്യമാണ് ഈ നോവല്‍.