Librería Samer Atenea
Kálamo Books
Librería Elías (Asturias)
Librería Kolima (Madrid)
Librería Proteo (Málaga)
മാറ്റങ്ങളുടെ താളം മുറുകിവരുന്ന കാലത്താണ് നാം ജീവിക്കുന്നത്. ഫലമോ,ഇന്നലെകൾ വളരെ വേഗം വിസ്മൃതിയിലേക്ക് പോകുന്നു. പുറകെവരുന്നവർക്ക് തുടർച്ച അറിയാൻ കഴിയാത്ത അവസ്ഥ. അതിനാൽആത്മാർത്ഥമായ ഓർമ്മ പ്രസക്തമാവുന്നു എത്രത്തോളം എന്നുസാക്ഷ്യപ്പെടുത്തുകയാണ് ഈ പുസ്തകം. കൃതഹസ്തനായ ഒരുപത്രപ്രവർത്തകന്റെ ത്യാജ്യ ഗ്രാഹ്യ വിവേചനശേഷിയും ഭാഷാശുദ്ധിയുംനർമബോധവും പിൻബലമായി ഉള്ള ഈ കൃതി നാടിനും ഭാഷയ്ക്കുംഅമൂല്യമായ മുതൽക്കൂട്ടാണ്.