Librería Samer Atenea
Kálamo Books
Librería Elías (Asturias)
Librería Kolima (Madrid)
Librería Proteo (Málaga)
ഓർമ്മമരത്തണലിൽ by ദീപ്തി ഷജിൽ ISBN: 9788197334276 വഴിയൊട്ടു പിരിയുമ്പൊഴും ഇഴചിന്തിയിട്ടില്ലാത്തൊരു കാണാനൂലുപറ്റി നാമിടയ്ക്കെങ്കിലും തിരികെ നടക്കാറുണ്ട്. അവിടെ ഓർമ്മയെന്ന കൂടൊരുക്കി ഒരുകാലം ഇപ്പൊഴും കാത്തിരിപ്പുണ്ടത്രെ. മുഴുവനറ്റുപോംവിധം തായ്വേരിളകിയിട്ടില്ലാത്ത ആ മണ്ണുറപ്പിലൂടെ ഇനിയുമൊന്ന് നടക്കണം, തുടങ്ങിയതവിടെ നിന്നാണ്. ''പലതായി പല കാലമേറിയോരാ- ഓർമ്മകളാണേ നുറുങ്ങോളമുണ്ടേ പറയാതിരിക്കാൻ തോന്നുന്നുമില്ല മാഞ്ഞും മറഞ്ഞും പോകുന്നുമില്ല.''