Librería Samer Atenea
Kálamo Books
Librería Elías (Asturias)
Librería Kolima (Madrid)
Librería Proteo (Málaga)
ചെര്‍പ്പുളശ്ശേരിയുടെ സാംസ്ക്കാരികപൈതൃകത്തിലേക്ക് വളരെ സൂക്ഷ്മമായിനോക്കുന്ന പുസ്തകം. ഗ്രന്ഥകാരന്അനുഭവവേദ്യമായ കാര്യങ്ങള്‍ ഒട്ടുംവിരസമാകില്ലെന്ന് ഉറപ്പിച്ചാണ് എഴുതിയിരിക്കുന്നത്,അത് ശരിയാണുതാനും. പോര്‍ട്ട് ബ്ലെയറിലെചരിത്രവും കാഴ്ചകളും വിശദമാക്കുമ്പോള്‍ അത്ചരിത്രത്തിന്‍റെ വേദനയും കണ്ണീരും പുരണ്ടഏടുകളാകുന്നു. കാലാപാനി അപൂര്‍വ്വസുന്ദരമായഒരു ഇന്ത്യന്‍ കാഴ്ചയാണ്. അതെ, ഈ പുസ്തകവുംഅപൂര്‍വ്വസുന്ദരമാണ്.