Librería Samer Atenea
Kálamo Books
Librería Elías (Asturias)
Librería Kolima (Madrid)
Librería Proteo (Málaga)
നിരാർദ്രതയുടെ കഥാലോകങ്ങൾഹംസ അറയ്ക്കൽശ്രീ. ഹംസ അറയ്ക്കലിന്റെ ’നിരാർദ്രതയുടെ കഥാലോകങ്ങൾ’ മലയാള വായനക്കാർക്ക് പരിചിതവും അപരിചിതവുമായ അനേകം പുസ്തകങ്ങളെ തന്റേതായ കാഴ്ചപ്പാടിൽ അവതരിപ്പിക്കുന്നു. ഇതിൽ പരാമർശിക്കപ്പെടുന്ന ഭൂരിഭാഗം പുസ്തകങ്ങളും ദുരന്തങ്ങളെയും പ്രതിരോധങ്ങളെയും കുറിച്ചുള്ളവയാണ്. അങ്ങനെ സാഹിത്യത്തിന്നകത്തു ധ്വനിക്കുന്ന രാഷ്ട്രീയത്തെക്കൂടി ഈ പഠനങ്ങൾ വെളിപ്പെടുത്തുന്നു. സുതാര്യവും ആസ്വാദ്യവുമായ ശൈലിയിൽ രചിക്കപ്പെട്ട ഈ ലഘുലേഖനസമാഹാരം അർത്ഥവത്തായ ഒരു ആദ്യസംരംഭമാണ്. ആശംസകൾ.കെ. സച്ചിദാനന്ദൻ