Librería Samer Atenea
Kálamo Books
Librería Elías (Asturias)
Librería Kolima (Madrid)
Librería Proteo (Málaga)
വാക്കിനെ പ്രാഥമികമായും രൂപഭാവങ്ങളെ സമഗ്രതയുടെ ആകെ സ്വരൂപമായും സമീപിക്കുന്ന മലയാളത്തിലെ ശ്രദ്ധേയനായ പുതുതലമുറയിലെ കവിയാണ് ടി. റെജി. ഉപഭോഗാസക്തിയിലാഴ്ന്ന ബഹളങ്ങളോ, ആത്മാനുരാഗവ്യഗ്രതയോ ഒട്ടുമില്ലാത്ത വാക്കിന്റെ ഭാവശക്തിയെ തിരിച്ചറിയുന്ന ഒരവധൂതനെ പോലെ നടന്നുപോകുന്ന ഒരേകാന്തപഥികനാണ് ഈ കവി.