Librería Samer Atenea
Librería Aciertas (Toledo)
Kálamo Books
Librería Perelló (Valencia)
Librería Elías (Asturias)
Donde los libros
Librería Kolima (Madrid)
Librería Proteo (Málaga)
'ആചാരങ്ങളെയും കീഴ്‌വഴക്കങ്ങളേയും അരക്കിട്ടുറപ്പിക്കുകയല്ല പഠന ലക്ഷ്യമെന്നറിഞ്ഞ്, തച്ചുശാസ്ത്രത്തിന്റെ അളവുകോലുകളേയും വൈദ്യ പ്രയോഗത്തിന്റെ ജൈവ-രാസ പ്രവർത്തനങ്ങളെയും ആധുനിക ജീവിത പരസരത്തിൽ വച്ച് ചർച്ച ചെയ്യുമ്പോഴാണ് ഫോക്‌ലോർ ഗവേഷണം സാർഥകമാവുക! അത്തരം ഒരു ഉദ്യമമാണ് ഡോ. പ്രമോദ് ഇരുമ്പുഴി ഇവിടെ നിർവഹിച്ചിട്ടുളളത്.