Librería Samer Atenea
Librería Aciertas (Toledo)
Kálamo Books
Librería Perelló (Valencia)
Librería Elías (Asturias)
Donde los libros
Librería Kolima (Madrid)
Librería Proteo (Málaga)
ആന്ധ്രാപ്രദേശിന്റെ ഉള്ളറകളിലൂടെയുള്ള ഒരു യാത്രയാണ് ഈ പുസ്തകം . തെലുങ്കുഭാഷയുടെ പിതാവായ നന്നയ്യ ഭട്ടിനെ അന്വേഷിച്ചറിഞ്ഞു പൗരാണിക തെലുങ്ക് സംസ്‌കൃതിയുടെ സവിശേഷതകളിലേക്കു എസ് പി നമ്പൂതിരി നടത്തുന്ന യാത്രയിൽ സംസ്കാരവും നരവംശ ശാസ്ത്രവുമെല്ലാം വിഷയമാകുന്നു . ഒരു കവി കൂടിയായ എഴുത്തുകാരന്റെ സർഗ്ഗാത്മകത ഈ കൃതിയെ ഭാവമധുരമാക്കുന്നുണ്ട് . ആന്ധ്രപ്രദേശിനെക്കുറിച്ചുള്ള മലയാളത്തിലെ ആദ്യത്തെ സാംസ്‌കാരിക പഠനമെന്നു വിശേഷിപ്പിക്കാവുന്ന കൃതി .