Librería Samer Atenea
Librería Aciertas (Toledo)
Kálamo Books
Librería Perelló (Valencia)
Librería Elías (Asturias)
Donde los libros
Librería Kolima (Madrid)
Librería Proteo (Málaga)
ജീവിതത്തിൽ നിന്നും അധ്യാപനത്തിൽ നിന്നും ആർജ്ജിച്ച അറിവുകൾ മുത്തുമണികൾ പോലെ കോർത്തിണക്കിയ ഈ ഗ്രന്ഥം അധ്യാപകർക്കും വിദ്യാർത്ഥികൾക്കും വേണ്ടിയുള്ളതാണ് . പൊതുവായനയിലും ഈ പുസ്തകത്തിന് ഉയർന്ന തലമുണ്ട് . ആർജ്ജിത ഗുണങ്ങളോടെ എങ്ങനെ ഒരു പുതിയ തലമുറയെ വാർത്തെടുക്കാം എന്ന ചിന്തയാകാം ഗ്രന്ഥകാരന് ഈ പുസ്തകത്തിന് പ്രജോദനമേകിയത് . താൻ ഉയർത്തിക്കൊണ്ടു വന്ന ജീവിതത്തിനു ദാരിദ്ര്യത്തിന്റെയും കണ്ണുനീരിന്റെയും പശ്ചാത്തലമുണ്ട് എന്ന് തുറന്നുപറയുന്നിടത്താണ് ഈ കൃതിയുടെ മഹത്വം .യാതൊരുവിധ നാട്യങ്ങലുമില്ലാതെ നക്ഷത്രവിളക്കുകളുമേന്തിയ ഈ യാത്ര ജീവിതവിജയത്തിലേക്കുള്ള പാത കൂടിയാണ്