Librería Samer Atenea
Kálamo Books
Librería Elías (Asturias)
Librería Kolima (Madrid)
Librería Proteo (Málaga)
വരണ്ട മനസ്സുകളുടെ മരുഭൂമിയിൽ യാത്ര തടസ്സപ്പെട്ടുപോയ പുഴയുടെ മുറിഞ്ഞ ഗദ്ഗദം രൺജിത് നിരന്തരം കേൾക്കുന്നു. അലറുന്ന തൊണ്ടയിൽ ഒളിച്ചിരുന്ന ഹൃദയത്തെ വിലയ്‌ക്കെടുത്ത് ഓരോ മലയും മറഞ്ഞുപോകുമ്പോൾ, വിറയ്ക്കുന്ന വർണ്ണപതാകയുടെ രോഷമാണ് കവിതയിലും പടരുന്നത്.അവതാരിക: പി.കെ. ഗോപി