Librería Samer Atenea
Kálamo Books
Librería Elías (Asturias)
Librería Kolima (Madrid)
Librería Proteo (Málaga)
കേരളത്തെ നടുക്കിയ ക്വട്ടേഷൻ കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നോവൽ രചിച്ചിരിക്കുന്നത്. മാധ്യമ സിൻഡിക്കേറ്റ്, ക്വട്ടേഷൻ എന്നീ നവ കാല ജാർഗണുകൾക്ക് നോവലിസ്റ്റു നൽകുന്ന വായനയാണ് ഈ രചനയെ ശ്രദ്ധേയമാക്കുന്നത്.