Librería Samer Atenea
Kálamo Books
Librería Elías (Asturias)
Librería Kolima (Madrid)
Librería Proteo (Málaga)
ചോര മണക്കുന്ന ധാരാവി, പുതിയ നിറങ്ങളണിഞ്ഞ കാമാഠിപുര, ദാവൂദ് ഇബ്രാഹിം, ഛോട്ടാ രാജൻ, ജി മസ്താൻ, കരിംലാല, താരറാണിമാർ ചക്രവർത്തിമാർ തുടങ്ങി മുംബൈയുടെ രുചിയും അരുചിയും തിരശീലയിലെന്നവണ്ണം ഈ പുസ്തകത്തിൽ ചായമണിയുന്നു..എരിവും പുളിയും ചോരയും കണ്ണീരും പ്രണയവും വിയർപ്പും നിറഞ്ഞ മുംബൈ ചിത്രങ്ങൾ..