Librería Samer Atenea
Kálamo Books
Librería Elías (Asturias)
Librería Kolima (Madrid)
Librería Proteo (Málaga)
വ്യക്തിസങ്കടങ്ങൾ ഇറ്റുന്ന രാഷ്ട്രീയ കവിതകൾ. പ്രകൃതിയും പ്രണയവും നിറഞ്ഞ ജീവിതാഖ്യാനങ്ങൾ.. തികച്ചും ജൈവികവും സൗന്ദര്യാത്മകവുമായ ഒരു മാനവികതാ ബോധംകൊണ്ട്ഫാഷിസത്തിന്റെ എല്ലാ വകഭേദങ്ങളോടും കലഹിക്കുന്ന ശ്രദ്ധേയമായ കവിതകളുടെ അപൂർവ്വ സമാഹാരംഅവതാരിക: ഡോ. ടി ടി ശ്രീകുമാര്‍